അരിപ്പ.khakeelsgamras

ബോധ മനസ്സാവുന്ന
അരിപ്പയിലുടെ
നല്ല വാക്കുകളെ
നിന്റെ ഉപബോധ മനസ്സിലേക്ക്
കടത്തിവിടുക.
പിന്നെ നിന്നിൽ
നൻമയും സന്തോഷവും
വളർത്തിയെടുക്കാനുള്ള
ബാധ്യത
ഉപബോധമനസ്സ്
സ്വയം
ഏറ്റെടുത്തോളും.

Popular Posts