ജീവിത വിജയം.kgakeelshamras

ഏതൊരു വ്യക്തിയിലും
വ്യക്തികൾ ഉൾക്കൊണ്ട
സംഘടനകളിലും
എന്തുണ്ട് വിമർശിക്കാൻ
എന്നന്വേഷിക്കാതെ
എന്തുണ്ട് പുകഴ്ത്താൻ
എന്നന്വേഷിക്കുക.
ആ ഒരന്വേഷണം
മറ്റുള്ളവരിൽ നിനക്കുണ്ടാക്കുന്ന
നല്ല അഭിപ്രായം ആണ്
നിന്റെ ജീവിതവിജയം,

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras