ചിന്തകൾ നിർമിക്കുന്നു.k KHALEELSHAMRAS

നിന്റെ ചിന്തകളാവുന്ന
സിമന്റും കമ്പിയും കല്ലും
ഒക്കെയുപയോഗിച്ച്
പ്രവർത്തിയെന്ന
ജീവനക്കാരുടെ സഹായത്താൽ
നീ നിന്റെ ലക്ഷ്യത്തെ
പ്രവർത്തിപഥത്തിലേക്ക്
കൊണ്ടുവരികയും
ദൈവസഹായത്താൽ
പൂർത്തീകരിക്കപ്പെടുകയും
ചെയ്യുന്നു.
പക്ഷെ നിന്റെ ചിന്തകളിൽ
അതിന്റെ നിർമിതി
എപ്പോഴും നടന്നു കൊണ്ടിരിക്കണം.

Popular Posts