Monday, October 24, 2016

സ്വാതന്ത്ര്യവും അവകാശവും.ഖലീൽശംറാസ്.

നീ ജീവിക്കുന്നുണ്ടെങ്കിൽ
സ്വസ്ഥതയും
സമാധാനവും
സ്നേഹവും
നിലനിർത്താനുളള
അവകാശവും സ്വാതന്ത്ര്യവും
നിനക്കുണ്ട്.
മറ്റൊരാൾക്കും
തടഞുവെയ്ക്കാനോ
നിശേധിക്കാനോ
കഴിയാത്തതാണ് ആ
സ്വാതന്ത്യവും അവകാശവും.
കാരണം അത്
പുറത്തുനിന്നും നിന്നിലേക്ക്
വരുന്ന അനിധിയല്ല.
മറിച്ച് നിന്റെ
ചിന്തകളിൽനിന്നും
പുറത്തേക്ക് വ്യാപിക്കുന്ന
ആതിധേയൻ ആണ്.

പഠനം.

ഒരു ഡിഗ്രിയിൽ ഒതുക്കാനുള്ളതല്ല പഠനം . ഗ്രീൻ ലഭിച്ചാലും ഇല്ലെങ്കിലും മരണം വരെ തുടരാനുള്ളതാണ് പഠനം.