പ്രായത്തിനും മരണത്തിനുമിടയിലെ സ്വാതന്ത്ര്യം..ഖലീൽശംറാസ്

മരണം സത്യമാണ്.
പ്രായം കൂടി വരുന്നു
എന്നതും സത്യമാണ്.
രണ്ടും സത്യമാണെങ്കിൽ
അവ നിന്നെ
നയിക്കേണ്ടത് പേടിയിലേക്കല്ല
മറിച്ച് സന്തോഷത്തിലേക്കാണ്.
കാരണം മരണത്തിനും
ജീവിക്കുന്ന ഈ നിമിഷത്തിനുമിടയിലെ
നിമിഷങ്ങളെല്ലാം
നിനക്ക് സ്വന്തമാണ്.
അതെങ്ങിനെയായിരിക്കണ
മെന്ന പൂർണ്ണ സ്വാതന്ത്ര്യം
നിനക്കുണ്ട്.
നിത്യ സന്തേഷവും
ആരോഗ്യവും
നിലനിർത്താനായി
അവയെ ഉപയോഗപ്പെടുത്തുക.

Popular Posts