കുടുംബശാന്തി.ഖലീൽശംറാസ്

സ്വന്തം കുടുംബത്തിൽ
സന്തോഷവും സമാധാനവും
നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ
അതിലൂടെ
കുടുംബത്തിന്റെ മൊത്തം
ആയുർദൈർഘ്യം
കുറക്കുകയാണ് നീ.
മറിച്ച് അവയെ
നിലനിർത്തുകയാണെങ്കിൽ
അതിലൂടെ
നീ നീണ്ട ആയുസ്സുള്ള
ഒരു കുടുംബത്തെയാണ്
നിലനിർത്തുന്നത്.

Popular Posts