ദു:ഖത്തിന്റെ കണ്ണുനീർ തള്ളികൾ.ഖലീൽശംറാസ്

നീ വേവിച്ച് പാകം
ചെയ്തെടുത്ത
സന്താഷത്തിന്റെ വിഭവങ്ങളെ
മായം കലർന്നവയും
നിന്നെ കേടാക്കിയവയുമാക്കാൻ
ദു:ഖത്തിന്റെ ഒരു തുള്ളിമതി.
അതുകൊണ്ട് ദുഃഖിക്കുമ്പോൾ
ആ കണ്ണുനീർ തുള്ളികൾ
ഉള്ളിലെ സന്തോഷത്തിലേക്ക്
ഉറ്റിവീഴാതെ നോക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്