പങ്കുവെക്കാൻ.ഖലീൽശം റാസ്

നിന്നിലെ നൻമകൾ
മറ്റുള്ളവർക്ക് പങ്കുവെയ്ക്കുക.
അല്ലാതെ നിന്നിലെ
തിൻമകളെ അല്ല.
മറ്റുള്ളവരോടുള്ള
നിന്റെ പെരുമാറ്റത്തേയും
വാകുകളേയും
വിലയിരുത്തുക.
അവ നിന്റെ നൻമയിൽനിന്നാണോ
തിൻമയിൽനിന്നാണോ
ഉൽഭവിച്ചത്
എന്ന് അന്വേഷിക്കുക.
അസൂയയുടേയും ദേശ്യത്തിനേറെയും
ഉറവിടത്തിൽ നിന്നാണെങ്കിൽ
നീ വൃത്തികേടാണ്
അവർക്ക് പങ്ക്വെച്ചത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്