വാതിൽ തുറന്നാൽ.ഖലീൽശംറാസ്

മടിയും നീട്ടിവെയ്ക്കാനുള്ള
പ്രവണതയുമെല്ലാം
വാതിലുകൾ
ആണ്.
അതൊന്ന്
കൊട്ടിത്തുറന്ന്
ഉള്ളിലേക്ക് പ്രവേശിച്ചാൽ
അവിടെ നിറയെ
വിജയ നിധികൾ ആണ്.

Popular Posts