ഉറച്ച തീരുമാനം.യലീൽശംറാസ്

ഏതൊരു കാര്യം
ചെയ്യാൻ തീരുമാനിക്കുമ്പോഴും
അതിനെ
മനസ്സിൽ ഉറപ്പിച്ചു നിർത്തണം.
എന്തിന് ചെയ്യുന്നു?
എങ്ങിനെ ചെയ്യണം
എന്നൊക്കെ ശരിയായി
നിശ്ചയിച്ചുറപ്പിക്കണം.
ആരു പിടിച്ചു
കുലുക്കിയാലും
കുലുങ്ങിവീഴാത്തയത്രയും
ദൃഢമായി അവയെ
ഉറപ്പിച്ചു നിർത്തുക.
പിന്നെ ആരെന്തു പറയുന്നുവെന്നതോ
അവരെന്തു കരുതുമെന്നതോ
നിന്നെ തെറ്റായി സ്വാധീനിക്കില്ല.

Popular Posts