ഉറച്ച വിശ്വാസം.ഖലീൽശംറാസ്.

എനിക്ക് സാധ്യമാണ്
എന്ന ഉറച്ച വിശ്വാസത്തിന്റെ
ഇന്ധനം പ്രയത്നത്തിന്റെ വാഹനത്തിൽ
നിറച്ച്
ലക്ഷ്യസാക്ഷാത്കാരത്തിന്റെ
വഴിയിലേക്ക് ഒന്ന് സഞ്ചരിച്ചു
നോക്കൂ.
നിന്റെ ഉപബോധമനസ്സ്
ദൈവസഹായത്താൽ
നിന്റെ ലക്ഷ്യത്തെ
യാഥാർത്ഥ്യമായി
മുന്നിൽ കൊണ്ടുതരും.

Popular Posts