ശാന്തത.ഖലീൽശംറാസ്

തികച്ചും ഏകാന്തമായ
ഒരു മുറിയിൽ
ശാന്തനായി ഇരിക്കാൻ
ആർക്കും കഴിയും.
പക്ഷെ തികച്ചും
പ്രശ്നങ്ങളും ഭഹളങ്ങളും നിറഞ്ഞ
ഒരു അന്തരീക്ഷത്തിൽ
ശാന്തത നിലനിർത്തുന്നതിലാണ്
ഒരാളുടെ വിജയം.
ആത്മസംയമനവും
ആത്മവിശ്വാസവും നിലനിർത്തി
ക്ഷമ കൈകൊണ്ട്
തന്റെ ഉള്ളിലെ ശാന്തി
കൈവെടിയാതെ നോക്കുക.

Popular Posts