സന്തോഷം കണ്ടെത്തുന്ന രീതി.ഖലീൽശംറാസ്

പലരും വ്യത്യസ്ഥ രീതിയിലാണ്
സന്തോഷം കണ്ടെത്തുന്നത്.
ചിലർ മറ്റുള്ളവരെ
കുറ്റം പറഞ്ഞിട്ടാവും
സന്തോഷം കണ്ടെത്തുന്നത്.
പക്ഷെ ഇത്തരം വ്യക്തികളോട്
തിരിച്ചു പ്രതികരിക്കുമ്പോൾ
ശ്രദ്ധിക്കണം.
നിനക്ക് സന്തോഷം
നഷ്ടപ്പെടുന്ന രീതിയിലുളള
ഒരു മറുപ്രതികരണം
നിന്നിൽ നിന്നും ഉണ്ടാവരുത്.

Popular Posts