അവന്റെ ലോകം. ഖലീൽ ശംറാസ്

ശരിക്കും ഓരോ
മനുഷ്യനും
ഈ പ്രപഞ്ചത്തിൽ
അനുഭവിക്കുന്ന ഒറ്റ
ലോകമേ ഉള്ളു.
അത് അവന്റെ
ജീവനിൽ നിന്നും
തുടങ്ങി പ്രപഞ്ചം വരെ
വ്യപിച്ചു കിടക്കുന്ന
അവന്റെ മനസ്സിന്റെ ലോകമാണ്.
അവന്റെ ചിന്തകളുടെ
ലോകമാണ്.

Popular Posts