നിന്നിലേക്ക് ആകർശിക്കപ്പെട്ടത്.ഖലീൽശംറാസ്

നിന്റെ പലരും
വായാടിയെന്നു വിളിച്ചു.
പൊട്ടനെന്നു വിളിച്ചു.
പക്ഷെ
ഏതൊനിലൊക്കെ
നീ വിമർശിക്കപ്പെട്ടോ
അതിലൊക്കെ
നീ കഴിവുതെളിയിച്ചപ്പോൾ
ആ വിമർശിച്ചവർതനെ
നിന്നെ ഏറ്റവും.
ഇഷ്ടപ്പെട്ടവരായി.
നീ നിത്യേന
പറഞുകൊണ്ടിരുന്നയൊക്കെ
ഒരു കാന്തമായിരുന്നുവെന്നും
അതിനെ നീ നിന്നിലേക്ക്
ആകർശിക്കുകയായിരുന്നുവെന്നും
അവർക്ക് മുമ്പിൽ
തെളിയിക്കപ്പെടുകയായിരുന്നു.

Popular Posts