ഉറക്കം.ഖലീൽശംറാസ്

തെളിഞ്ഞ കണ്ണടക്കുമുന്നിൽ
പൊടിപടലങ്ങൾ ആയാൽ
അതിലൂടെ
കാണുന്ന കാഴ്ച്ചകൾ
പോലെയാണ്.
ഉറക്കമില്ലാത്ത ശരീരത്തിനുള്ളിലെ
മനസ്സ്.
ആ മനപ്പിലൂടെ
ചിന്തിക്കുന്നതിനും
അനുഭവിക്കുന്നതിനുമൊന്നും
ഒരു വ്യക്തത ഉണ്ടാവില്ല.
അതിനാൽ
ഉറക്കം നഷ്ടപ്പെടുത്താതെ നോക്കുക.

Popular Posts