നിന്റെ ജീവിതം.ഖലീൽശംറാസ്

നിന്റെ ചിന്തകൾ
ഈ നിമിഷം ചർച്ചചെയ്യുന്ന
വിഷയമെന്താണ്?
അതാണ് നിന്റെ
ഈ നിമിഷത്തെ ജീവിതം.
നിന്റെ ചിന്തകളിലേക്ക്
ഒന്ന് തിരിഞ്ഞു നോക്കുക.
അവിടെ നടക്കുന്ന
ചർച്ചകളെ നിരീക്ഷിക്കുക.
അത് പോസിറ്റീവ് ആണെങ്കിൽ
നിന്റെ മനാഹരമായ ജീവിതം
അവിടെ കാണാം.

Popular Posts