നീയാര്? നിനക്കെന്ത്? ഖലീൽശംറാസ്.

നീയാര്?
നിനക്കെന്ത്?
എന്നൊക്കെ അറിയാൻ
ആർക്കും താൽപ്പര്യം ഇല്ല.
അതൊന്നും
അവരെ അറിയിക്കണ്ടതുമില്ല.
നീയാര്?
നിനക്കെന്ത്?
എന്നൊക്കെയുള്ള ചോദ്യങ്ങളുടെ
വ്യക്തമായ ഉത്തരം
അറിഞ്ഞിരിeക്കണ്ട
ഒരാളുണ്ട്.
അത് നീ തന്നെയാണ്.

Popular Posts