ഓരോ അനുഭവവും.ഖലീൽശംറാസ്

ഓരോ അനുഭവവും
ഒരു കഥയാണ്.
അല്ലെങ്കിൽ
പല പല മനുഷ്യർ
അവരുടെ ജീവിത സാഹചര്യങ്ങളാവുന്ന
പേനകൊണ്ട്
രചിച്ച്
അവർ അനുഭവിക്കുന്ന
നാടകമാണ്
നീയും
അതിലൊരാൾ മാത്രം.

Popular Posts