ഇന്നലെകളിലെ വേദന.ഖലീൽശംറാസ്

പലപ്പോഴും എന്നോ
ഏതോ ഒരു സാഹചര്യത്തിൽ
അനുഭവിച്ച ഒരു വേദനയെ
ആ സാഹചര്യവുമായി
ഒരു പൊരുത്തവും
ഇല്ലാത്ത
ഈ ഒരു സമയത്തിലേക്കും
സാഹചര്യത്തിലേക്കും
കൊണ്ടുവന്ന്
ഈ ഒരു നല്ല
സാഹചര്യത്തെയും
വികൃതമാക്കുകയാണ് പലരും.
നീ വേദനിച്ച സാഹചര്യം
മാഞ്ഞു പോയ അതേയിടത്ത്
അതുണ്ടാക്കിയ വൈകാരിക
മാലിന്യമായ വേദനയും
സംസ്കരിക്കപ്പെടേണ്ടതുണ്ട്.
അല്ലാതെ അതും വഹിച്ച്
നടക്കുകയല്ല വേണ്ടത്.

Popular Posts