കോപം.ഖലീൽശംറാസ്.

ആവശ്യമുള്ളപ്പോൾ
ആവശ്യമായ രീതിയിൽ
ആവശ്യമുള്ള അളവിൽ
മാത്രമേ മറ്റുള്ളവരോട്
ചൂടാവാൻ പാടുള്ളു.
പലരുടേയും ജീവിതത്തിൽ
അത്തരം ഒരു സാഹചര്യം
ഉണ്ടായിട്ടുപോലുമുണ്ടാവില്ല.
സ്വന്തം മനസ്സമാധാനത്തിന്റേയും
മറ്റുള്ളവരുടെ സമാധാനത്തിന്റേയും
അടിത്തറ ഇറക്കി കളയുന്ന
ഈ മാരകായുധത്തെ
അനാവശ്യമായി
എന്തിനായി ഉപയോഗിച്ചുവെന്നോ
ആരോട് ഉപയോഗിച്ചുവെന്നോ
അറിയാതെ
പലരും ഉപയോഗിക്കുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്