പ്രവർത്തിയുടെ അന്തരീക്ഷം.ഖലീൽശംറാസ്

ചെയ്യുന്ന ഏതൊരു
കാര്യത്തിന്റേയും
അന്തരീക്ഷം
സംതൃപ്തിയും
സന്തോഷവും ആയിരിക്കണം.
നിന്റ്റെ പ്രവർത്തികൾക്ക്
പിറകിൽനിന്നും
നിന്റെ ചിന്തകമാണ്
ഈ ഒരന്തരീക്ഷം
സൃഷ്ടിക്കേണ്ടത്.
ചെയ്യുന്ന ഏതൊരു
പ്രവർത്തിയേയും
മുശിപ്പില്ലാതെ സമീപിച്ച്
അതിനെ ഒരു
ഹോബിയാക്കി കാണുകയാണ്
നീ ചെയ്യേണ്ടത്.

Popular Posts