ആവശ്യങ്ങൾ തിരിച്ചറിയുക.ഖലീൽശംറാസ്.

ഏതൊരു ബന്ധത്തിലും
അത്യാവശ്യമായിവേണ്ട കാര്യം
അവരുടെ ആവശ്യങ്ങൾ തിരിച്ചറിയലാണ്.
അതിന് പിന്തുണയായി
നില നിൽക്കുക എന്നതാണ്.
അവരുടെ ആത്മബോധത്തെ
തിരിച്ചറിഞ് അവരായിമാറി
താങ്ങും തണലുമായി വർത്തിക്കുക.

Popular Posts