ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.ഖലീൽശംറാസ്

ഞാൻ ഈ നിമിഷത്തിൽ
ജീവിക്കുന്നുവെന്നതല്ല
മറിച്ച് ഞാൻ മരണത്തിലേക്കടുത്തുകൊണ്ടിരിക്കുകയാണ്
എന്നതാണ്
പലരുടേയും
ജീവിതത്തെ മുന്നോട്ട്
നയിക്കുന്നത്.
അതുകൊണ്ടാണ്
ഈ ഒരു നിമിഷത്തിന്റെ
മൂല്യം മനസ്സിലാക്കാൻ
മനുഷ്യന് പറ്റാത്തത്.

Popular Posts