ശൂന്യമായി ഒന്നുമില്ല.ഖലീൽശംറാസ്

ഇവിടെ ശൂന്യമായി
ഒന്നുമില്ല.
എല്ലാ ശുന്യതയും
ഒരുപാട് അൽഭുതങ്ങളുടെ
കലവറയാണ്.
ആ അൽഭുതങ്ങളെ
അറിവിലൂടെ
കണ്ടും കേട്ടും
അനുഭവിച്ചുമറിയുക,
അങ്ങിനെ
ജീവിതത്തെ ഒരാഘോഷമാക്കുക.

Popular Posts