പേടിയെ കച്ചവടം ചെയ്യുമ്പോൾ.ഖലീൽശംറാസ്.

മനുഷ്യരിൽ
പേടിയുണ്ടാക്കി
അതിനെ വിറ്റ്
ആൾഭലവും സമ്പാദ്യവും
പ്രശസ്തിയും
ഉണ്ടാക്കാനുള്ള
ചില മനുഷ്യരുടേയും
പ്രസ്ഥാനങ്ങളുടേയും
വാർത്താമാധ്യമങ്ങളുടേയും
ശ്രമങ്ങൾക്കിടയിൽ
നാം നമ്മിലെ
പേടിയുടെ അളവ് അളക്കുക.
പേടിയുടെ അളവ്
കൂടുന്നതിനനുസരിച്ച്
കുറയുന്ന സന്താഷത്തേയും
അളക്കുക.
എന്നിട്ട് നിന്റെ സന്തോഷം
നഷ്ടപ്പെടുത്താതെ
സംരക്ഷിക്കാൻ പാകത്തിലുള്ള
തീരുമാനങ്ങൾ എടുക്കുക.
ഇനി അതിനെതിരെ
പ്രതികരിക്കാനുള്ള
തീരുമാനമാണെങ്കിൽ പോലും
അത് സ്വന്തം സന്തോഷം
നഷ്ടപ്പെടുത്തികൊണ്ടാവരുത്.

Popular Posts