സുഖം.ഖലീൽശംറാസ്.

ഏതൊരു പ്രായത്തിൽ
അനുഭവിക്കുന്ന സുഖവും
മറ്റതൊരു പ്രായത്തിലും
അനുഭവിക്കാനുള്ള സ്വാതന്ത്ര്യം
എല്ലാവർക്കുമുണ്ട്.
കാരണം സുഖം
എന്നത് സമയത്തിന്റെ
സ്പർശനമേറ്റ് ചുക്കിചുളിഞ്ഞ
ശരീരത്തിൽ നിന്നും വരുന്നതല്ല.
മറിച്ച് വാർദ്ധക്യം
ബാധിക്കാത്ത
മനസ്സിൽനിന്നും വരുന്നതാണ്.

Popular Posts