അവർ.ഖലീൽ ശംറാസ്

അവർ നിന്നോട്
സംസാരിക്കുന്ന വിഷയത്തേക്കാളും
അവരുടെ വൈകാരിക
പ്രതികരണങ്ങളേക്കാളും
നീ പ്രാധാന്യം നൽകേണ്ടത്
അവരെന്ന വ്യക്തിക്കാണ്.
രവരുടെ വികാരവിചാരങ്ങൾക്കും
വാക്കുകൾക്കും
അവരെന്ന വ്യക്തികൾ.

Popular Posts