സ്വയംസംസാരം.ഖലീൽശംറാസ്

ഈ പ്രപഞ്ചത്തിലെ
ഏറ്റവും മൂല്യമുള്ള
ഒരു സദസ്സിനോട്
ഏറ്റവും വിലപ്പെട്ട ഒരു
പ്രഭാഷകൻ ചെയ്യുന്ന
പ്രഭാഷണമാണ്
നിന്റെ സ്വയംസംസാരം.
ഒരിക്കലും
നെഗറ്റീവ് ആയതൊന്നും
കടത്തികൂട്ടാൻ പാടില്ലാത്ത
ആ വേദിയിൽ
ഏതുതരം സംസാരമാണ്
നടക്കുന്നത് എന്ന്
നിരീക്ഷിക്കുക.
നിരുൽസാഹത്തിന്റേയും
നിരാശയുടേയും
ഒക്കെ സംസാരമാണെങ്കിൽ
എത്രയും പെട്ടെന്ന്
അവയെ മാറ്റുക.

Popular Posts