കണ്ണാടിയിലെ മനുഷ്യൻ.ഖലീൽശംറാസ്

രാവിലെ എഴുനേറ്റാൽ
ആദ്യം നിന്റെ കണ്ണാടിക്കു മുന്നിലേക്ക്
ചെല്ലുക.
അതിൽ തെളിയുന്ന
നിന്റെ രൂപത്തോട്
സംസാരിക്കുക.
ആദ്യം ഇന്നു നീ ജീവിക്കുന്നുവെന്നതിന്
നന്ദി പറയുക.
എന്നിട്ട് ഒന്ന് ആലിംഗനം
ചെയ്യുക.
എന്നിട്ട് നിന്റെ ആത്മശക്തി തിരിച്ചറിയുക.
ആത്മവിശ്വാസത്തെ
കൂടെ ചേർത്ത് വെയ്ക്കുക.
നിന്റെ പുറം ലോകത്തേക്ക്
കാലെടുത്തു വെയ്ക്കുന്നതിന് മുന്നോടിയായി
ഒരു ഭാഹ്യ സാഹചര്യത്തിലും
ഞാൻ എന്റെ ആത്മ വിശ്വാസവും
ആത്മ ബോധവും കൈവെടിയില്ല
എന്ന് ദ്രിഢപ്രതിജ്ഞയെടുക്കുക.

Popular Posts