എന്ത് പഠിച്ചു.ഖലീൽ ശംറാസ്

അവരെന്തു പറഞ്ഞു
എന്നതിലല്ല.
മറിച്ച് അവർ
പറഞ്ഞതിനെ
നീയെങ്ങിനെ
വ്യഖ്യാനിച്ചു എന്നതും
അതീലൂടെ
എന്ത് പഠിച്ചു
എന്നതുമാണ് പ്രധാനം.

Popular Posts