ചിന്തകളെ തിരഞ്ഞെടുക്കുക.ഖലീൽശംറാസ്.

നിന്റെ ചിന്തകൾ
ഫലപ്രദമായി
തിരഞ്ഞെടുക്കുക.
നിന്റെ നല്ല ചിന്തകൾ ആണ്
നല്ല അനുഭവങ്ങൾ
ആയി പരിണമിക്കുന്നത്.
നിന്റെ ചീത്ത
ചിന്തകളാണ്
ചീത്ത അനുഭവങ്ങളായി
പരിണമിക്കുന്നത്.

Popular Posts