തടസ്സം..ഖലീൽശംറാസ്

നിന്റെ ലക്ഷ്യങ്ങൾക്കും
ആഗ്രഹങ്ങൾക്കും മുമ്പിലെ
ഏക തടസ്സം
നിന്റെ തെറ്റായ
നെഗറ്റീവ് വിശ്വാസങ്ങളിലൂന്നിയുള്ള
ചിന്തകൾ ആണ്.
എനിക്കതിന് സാധ്യമല്ല,
നീട്ടിവെയയ്ക്കാം,
തുടങ്ങിയ ശക്തമായ
ബ്ലോക്കുകൾ
നിന്റെ മനസ്സിന്റെ
വഴിയിൽ തീർത്തതുകൊണ്ടാണ്
പലതും
പൂർത്തീകരിക്കാൻ കഴിയാത്തത്.

Popular Posts