നല്ല ജീവിതം സൃഷ്ടിക്കാൻ.ഖലീൽശംറാസ്

ആത്മ നിയന്ത്രണവും
സാഹചര്യത്തിലെ
അഭിനേതാക്കളെ
നിന്റെ കണ്ണിലൂടെ
കാണാതെ
അവരിലൂടെ കാണാനും
അരുടെ കാതിലൂടെ കേൾക്കാനും
അവരുടെ മനസ്സിലൂടെ
അനുഭവിക്കാനും
കഴിഞാൽ
നിനക്ക് നല്ലൊരു ജീവിതം
എതൊരു സമയത്തും
സൃഷ്ടിക്കാൻ കഴിയും.

Popular Posts