ആത്മ വിശ്വാസത്തിന്റെ ആന്റിവൈറസ്.ഖലീൽശംറാസ്

സാഹചര്യങ്ങളിൽനിന്നും
പഞ്ചേന്ദ്രിയങ്ങൾ ആവുന്ന
വയർലസ് കണക്ഷനുകളിലൂടെ
നിന്നിൽ ശേഘരിക്കപ്പെടുന്ന
ഫയലുകളിൽ
നിന്റെ മനസ്സമാധാനം നഷ്ടപ്പെടുത്താൻ
പാകത്തിലുള്ള
ഒരു പാട് വൈറസുകൾ ഉണ്ട്.
അതുകൊണ്ട്
ഏത് ഫയൽ റിസീവ്
ചെയ്യുമ്പോഴും
നിന്റെ മാനസ്സിലെ
ആത്മവിശ്വാസത്തിന്റേയും
സ്വയം ബോധത്തിന്റേയും
ആന്റിവയറസ് കൊണ്ട്
സകാൻ ചെയ്യാതിരിക്കാൻ
മറക്കാതിരിക്കുക.

Popular Posts