അളവ്.ഖലീൽ ശംറാസ്

നിന്നെ അളക്കേണ്ട
സ്കെയിൽ നിന്നിൽ
തന്നെയാണ് ഉള്ളത്.
അല്ലാതെ അത്
മറ്റൊരാളിലല്ല.
മറ്റൊരാളുടെ സ്കെയിൽ
വെച്ച് നിന്നെ അളക്കുമ്പോഴാണ്
അളവ് തെറ്റുന്നത്.

Popular Posts