ഈ നിമിഷം എവിടെ.?ഖലീൽശംറാസ്

ഈ നിമിഷം
നീയെവിടെയാണോ
അവിടെയാണ്
എന്ന സത്യം അംഗീകരിക്കുക.
ഏതു പ്രായത്തിലാണെങ്കിലും
നാട്ടിലാണെങ്കിലും
അതിനെ ഇഷ്ടപ്പെടുക.
നിനക്കു മുമ്പിൽ
എന്താണോ ഉള്ളത്
അതിനോട്
നല്ല രീതിയിൽ
ആശയവിനിമയത്തിൽ ഏർപ്പെടുക.
സ്വന്തവും മറ്റുള്ളവരുടേയും മനസ്സമാധാനം
നഷ്ടപ്പെടുത്താതെ
ജീവിക്കുക.

Popular Posts