സ്വാർത്ഥത.ഖലീൽശംറാസ്

ഇവിടെ സ്വാർത്ഥതാൽപര്യങ്ങളും
അഹങ്കാരവും എന്നീ
രണ്ടു കാര്യങ്ങളേ
പലരേയും മുന്നോട്ടുനയിക്കുന്നുള്ളു.
അതുകൊണ്ടാണ്
ഒരേ കാര്യത്തിൽ
രണ്ട് വ്യത്യസത നിലപാടുകൾ
എടുക്കാൻ മനുഷ്യരെ
നയിക്കുന്നത്.
ഇവിടെ മൃഗസംരക്ഷണത്തിന്റെ
പേരിൽ ശബ്ദിക്കുന്നവർ
തന്നെ പറക്കുന്നതിനു മുമ്പേ
ജനിക്കാനുള്ള മനുഷ്യന്റെ
സ്വാതന്ത്ര്യം നിeഷധിച്ച്
മനുഷ്യ കുലത്തെതന്നെ
കൊല്ലാകൊലചെയ്യുന്നതിനെതിരെ
ശബ്ദിക്കാത്തത്.
ഇതു പോലെ രണ്ട്തരം നീധി
പല വിഷയത്തിലും കാണാം.

Popular Posts