ആയുർദൈർഘ്യം.ഖലീൽശംറാസ്

ശരിക്കും പിറക്കാതെ പോയ
മനുഷ്യരുടെ ആയുസ്സ്കൂടി
കണക്കിലാക്കിയും
ഇനി മനുഷ്യരാവാൻ സാധ്യതയുണ്ടായിരുന്ന
ബീജങ്ങളുടെ ആയുസ്സ്
കൂടി പരിഗണിച്ചും
മനുഷ്യന്റെ
ആയുർദൈർഘ്യം
ഒന്നു കണക്കാക്കിനോക്കൂ.
വെറും നൈമിഷികമായ
ഒരു ആയുസ്സ്
മാത്രമേ കാണാൻ കഴിയുള്ളൂ.
ഇത്രയും ചെറിയൊരു
ദൈർഘ്യത്തിൽ
നിന്നുമാണ്
പിറക്കപ്പെട്ട മനുഷ്യർ
ഭുമിയിലെ ജീവിതത്തിന്
വലിയ പദ്ധതികൾ
ആസൂത്രണം ചെയ്യുന്നത്.

Popular Posts