നിന്നെ സ്നേഹിക്കുക.ഖലീൽശംറാസ്.

നീ നിന്നെ
സ്വയം സ്നേഹിക്കാതെ
മറ്റൊരാളെ സ്നേഹിക്കാൻ
കഴിയില്ല.
നിന്റെ സാഹചര്യങ്ങളെ,
നിന്റെ ശരീരത്തെ,
നിന്റെ മനസ്സിനെ
സ്നേഹിക്കുക.
നിന്നെ സ്വയം
കുറ്റപ്പെടുത്തുന്നത്
അവസാനിപ്പിക്കുക.

Popular Posts