നിന്റെ അക്ഷരങ്ങൾ.ഖലീൽശംറാസ്.

നിന്റെ തലച്ചോറിൽ നിന്നും
വരുന്ന ഓരോ
അക്ഷരവും
നിനേറെയും മറ്റുള്ളവരുടേയും
മനസ്സുകളിൽ
സ്നേഹത്തിന്റേയും
അറിവിന്റേയും
വിസ്മയലോകം
തീർക്കാൻവേണ്ടി മാത്രമാവണം.
അല്ലാതെ സ്വന്തത്തേയും
മറ്റുള്ളവരേയും
കുത്തിനോവിക്കാൻ വേണ്ടി
ആവരുത്.

Popular Posts