ഉറക്കം നഷ്ടപ്പെടുത്തരുത്.ഖലീൽശംറാസ്


നിന്റെ ആരോഗ്യം
നിലനിർത്താൻ വേണ്ട
ഉറക്കം നഷ്ടപ്പെടുത്തി കൊണ്ട്
എന്തിന് വേണ്ടി
നീ ഉറക്കമൊഴിച്ചാലും
നിന്നെ കാത്തിരിക്കുന്നത്
വളരെ മുശിഞ ഒരു
പകൽ ആയിരിക്കും.
നിന്റെ ഉദ്യേശത്തിന്റെ
തികച്ചും വിപരീതഫലമായിരിക്കും
അതിൽ നിന്നും ലഭിക്കുക.

Popular Posts