ജീവിതത്തിന്റെ മൂല്യം.ഖലീൽശംറാസ്

ഏറ്റവും മൂല്യമുള്ള
ഒന്നാണ് മനുഷ്യന്
ജീവൻ ലഭിച്ച ഈ ജീവിതം.
പക്ഷെ അതിന്റെ
മൂല്യം ഉൾക്കൊണ്ട് ജീവിക്കാനും
മൂല്യം മറന്ന്
ജീവിക്കാനുമുള്ള
എല്ലാ സ്വതന്ത്ര്യവും
ഇവിടെയുണ്ട്.
നിന്നെ നിർബന്ധിക്കാനായി
ഇവിടെ ആരുമില്ല.
പക്ഷെ മൂല്യം ഉൾക്കൊണ്ട്
ജീവിച്ചാൽ
നിനക്ക് ലഭിക്കുന്ന സംതൃപ്തി
വളരെ വലുതാണ്.

Popular Posts