ലക്ഷ്യം. ഖലീൽശംറാസ്.

വേദന ഒഴിവാക്കുകയും
സന്തോഷം കണ്ടെത്തുകയും
ചെയ്യുക എന്നതാണ്
ഓരോ പ്രവർത്തിക്കു പിറകിലേയും
ലക്ഷ്യം.
ഇഷ്ടപ്പെട്ട കാര്യങ്ങൾ
വാങ്ങുന്നതിലേക്കും
പ്രവർത്തിക്കുന്നതിലേക്കും
മനുഷ്യരെ നയിക്കുന്നത്
ഇതാണ്.

Popular Posts