ഈ നിമിഷത്തിലേക്ക്.ഖലീൽശംറാസ്

തികഞ്ഞ ആത്മവിശ്വാസത്തോടെയും
ഉണ്ടെന്ന ഉറപ്പോടെയും
ഈ നിമിഷത്തിലേക്കൊന്ന്
കയ്യിട്ടു നോക്കു
അറിവിന്റേയും
സന്തോഷത്തിന്റേയും
വിലപ്പെട്ട രത്നങ്ങൾ
പുറത്തു വരും.

Popular Posts