പക്ഷപാതമില്ലാത്ത സ്നേഹം.ഖലീൽശംറാസ്.

സ്നേഹത്തിന്
പക്ഷപാതം കാണിക്കാനാവില്ല.
എന്തിന്റെ പേരിലാണെങ്കിലും
എവിടെയെങ്കിലും
വിവേചനം കാണുന്നുവെങ്കിൽ
അവിടെ സ്നേഹമില്ല
എന്ന് മനസ്സിലാക്കുക.
ഇനി സ്നേഹത്തിന്റെ പേരിലാണ്
ഇതൊക്കെ കാണിക്കുന്നതെങ്കിൽ
ആ സ്നേഹം കപടമാണ്.

Popular Posts