വിലക്കുകളും വിലങ്ങുകളും.ഖലീൽ സംരസ്

അമിതമായ വിലക്കുകളും
വിലങ്ങുകളും
ഒരാളുടെ മനസ്സിൽ
എന്താണോ വിലക്കപ്പെട്ടത്
അത് ചെയ്യാനുള്ള പ്രേരണയുണ്ടാവും.
ഇനി അവയെ പിന്തുണക്കുന്നവർ
ആണെങ്കിലും
അവരുടെ ജീവിതത്തിന്റെ
നല്ലൊരു ഭാഗവും
അതും ചിന്തിച്ചു
നടക്കുന്നവർ ആയിരിക്കും.
അത് അവരുടേയും
സ്വസ്ഥത നഷ്ടപ്പെടുത്തും.

Popular Posts