അവരുടെ ചിത്രം.ഖലീൽശംറാഡ്

നീ നോക്കുന്നത്
മറ്റുള്ളവരിലേക്കല്ല.
മറിച്ച് പഞ്ചേന്ദ്രിയങ്ങളിലൂടെ
പകർത്തി
നിന്റെ മനസ്സിൽ
തൂക്കിയിട്ട
അവരുടെ ചിത്രത്തിലേക്കാണ്.

Popular Posts