മാനസിക ജിം.ഖലീൽസംരസ്

നിന്റെ ശ്രദ്ധ
കേന്ദ്രീകരിക്കപ്പെടേണ്ട വിഷയത്തിൽ
നിന്നും തെന്നിമാറി പോവും.
അതിനെ തിരികെ
കേന്ദ്രത്തിലേക്ക് കൊണ്ട് വരിക
എന്ന വ്യായാമമാണ്
നിനക്ക് ചെയ്യാനുള്ളത്.
അതാണ് നിന്റെ
മാനസിക ജിം .

Popular Posts