വിജയം അന്വേഷിക്കേണ്ടത്.ഖലീൽശംറാസ്.

നീ ഉണ്ടാവുമോ
എന്നുറപ്പില്ലാത്ത ഒരു നാളെയിൽ
നിന്റെ വിജയം
അന്വേഷിക്കാതിരിക്കുക.
മറിച്ച് നീ നിലകൊള്ളുന്ന,
നിനക്കായി
സജ്ജീകരിച്ചു വെച്ചിരിക്കുന്ന
ഈ നിമിഷത്തിൽ
നിന്റെ വിജയം
അന്വേഷിക്കുക.
അവിടെ
നിനക്ക് വിജയം കാണാം.
സംതൃപ്തിയും കാണാം.

Popular Posts